Question: സുഭിക്ഷ കേരളം പദ്ധതി നടപ്പാക്കുന്നതിന്റെ പശ്ചാത്തലം എന്താണ്
A. 2018 ലെ വെള്ളപ്പൊക്കങ്ങള്‍
B. കോവിഡ് - 19
C. FAO നിര്‍ദ്ദേശങ്ങള്‍
D. ഇന്ത്യന്‍ ഗവൺമെന്റിന്റെ ഭക്ഷ്യനയം
Similar Questions
ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (IFFI) സാധാരണയായി ആതിഥേയത്വം വഹിക്കുന്ന സ്ഥലം ഏതാണ്?
A. Goa
B. Mumbai
C. Delhi
D. Kolkata
വ്യക്തിയെ തിരിച്ചറിയുക
ദി ഓൾഡ് മാൻ ആൻഡ് ദ് സീ എന്ന ലോകപ്രശസ്ത കൃതിയുടെ രചയിതാവാണ്
എ ഫെയർവെൽ റ്റു ആംസ് എന്ന കൃതി 1928 ലാണ് പുറത്തുവന്നത്
|961ൽ അന്തരിച്ച ഈ ലോകപ്രശസ്ത എഴുത്തുകാരന്റെ 125-ാo ജന്മവാർഷിക വേളയാണ് ഇത്.വ്യക്തി ആര്